Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

Amore!

അക്ഷരങ്ങൾ കൊണ്ടു മാത്രം ജീവിച്ച ഒരു കാലമുണ്ടായിരുന്നു. അക്ഷരങ്ങൾ ഭക്ഷിച്ച് എൻ്റെ വയറും മനസ്സും നിറഞ്ഞ്.

ഇന്ന്         എത്ര എഴുതിയിട്ടും എഴുത്ത് വരില്ല. എത്ര ഉണ്ടിട്ടും വയറും നിറഞ്ഞില്ല. 

ഞാനിപ്പോൾ കാണുന്നത്  'The Law According to Lidia Poët'. ഇറ്റാലിയൻ സീരീസ്. ഇറ്റാലിയനിൽ തന്നെ കാണുന്നു. ഒരിക്കലും ഒരു ഭാഷയിൽ അവർ ചെയ്തുവെച്ച ഒന്നിനെ മറ്റൊന്നിൽ കാണാൻ...സാധിക്കില്ല എനിക്ക്. Subtitles yes, dubs no no! ഭാഷ എത്രയോ strong ആയൊരു സ്വാധീനമാണ് മനുഷ്യനിൽ ചെലുത്തുന്നത്. മനുഷ്യൻ എന്നുവെച്ചാൽ നമ്മുടെ race ഒന്നാകെ. 

You don't necessarily need to understand everything to experience it. Sometimes meanings come to you just as wind comes through a window left ajar...just like love comes to you, unhurried, as if it has all the time in the world. 

എത്രയകന്നു കഴിഞ്ഞാലും നീ ഏതു തുരുത്തിൽ മറഞ്ഞാലും നിറഞ്ഞൊരിരുളിൽ തുഴഞ്ഞു വരവേ..

ജന്മം പലകോടികൾ പെയ്തു കഴിഞ്ഞാലും.

Comments

Popular Posts