Snippet of Recent Posts

Goa...the journey begins..

...കാത്തുകാത്ത് വന്ന യാത്രയല്ല.. പതിവു മുഷിച്ചിലിൽ നിന്ന് രക്ഷപെടാൻ വന്നൊരു യാത്രയെന്നേ പറയേണ്ടൂ..അങ്ങനെ വെള്ളിയാഴ്ച ഉച്ചയോടെ ട്രെയിൻ കയറി..Ekm.south.ൽ നിന്ന് ..ഏറണാകുളം- നിസാമുദീൻ മംഗള എക്സ്പ്രസ്സ്‌..... S-7--34 ..വിൻഡോ സീറ്റ്‌. ഇരിപ്പുറപ്പിച്ചു. മരങ്ങളും കെട്ടിടങ്ങളും മനുഷ്യരും പിറകോട്ടോടിത്തു ടങ്ങി...

സഹയാത്രികരുടെ ചിലമ്പൽ..ഇടയ്ക്കിടെ വരുന്ന "ചായ്..കോഫി...വടേയ് ..".മെസ്സേജുകൾ..അന്വേഷണങ്ങൾ...കയ്യിലെ പുസ്തകത്തിലേക്ക്   കണ്ണുവെയ്ക്കും മുന്നേ പുസ്തകങ്ങളും എത്തി...ഒരു കെട്ട് മറിച്ചു നോക്കിയപ്പോൾ കൈയ്യിൽ തടഞ്ഞത് 'Secrets of  Siva'..വാങ്ങി..വായന തുടങ്ങി..... എങ്കിലും ഏറെ നേരം നിന്നില്ല..പാട്ടിലേക്ക് തിരിഞ്ഞു..''പിന്നെയും പിന്നെയും ആരോ..'' ..ഓർമ്മകൾ എന്നെ പൊതിഞ്ഞപ്പോൾ ..e-reader മടക്കി.. ജനൽക്കമ്പിയിലേക്ക്  തല ചായ്ച്ച് ..പിന്നീട്, കടന്ന  വഴികളെല്ലാം  തിരഞ്ഞത് എന്നെതന്നെയോ...കാലത്തെയോ...പ്രകൃതിയെയോ ................


Comments

Popular Posts