ഇങ്ങനെ വെറുതെ ഇരുന്നപ്പോള്‍ mail നോക്കാന്നു വച്ചു....നോക്കിയപ്പോളോ......(പൂര്‍ണി പറയുംപോലെ,ഫോണില്‍ ആകെ വരാറുള്ള മെസ്സേജും ,കോളും !dea.യുടെ മാത്രം!) .....NatGeo.യുടെ newsletter അല്ലാണ്ട് ആരുമാരും മെയില്‍ ചെയ്തിട്ടില്ല!എങ്കില്‍ ശരി ബ്ലോഗ് നോക്കാം...2011.ലെ ഒരു പോസ്റ്റും ധ്യാനിച്ച് പാവം കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് കാലമെത്രയായി! പോസ്റ്റ് ചെയ്തു - സിനിറ്റിനായി എഴുതിയ'കവിത'!!!ഇനി ഇടക്കെല്ലാം കയറി പോസ്റ്റിങ്ങ് നടത്താനൊരു...
നാളെ കോളേജ് ഉണ്ട്..probably,we'll be free. Quality circle.ന്‍റെ മിനിറ്റ്സ് എഴുതാനുണ്ട്,3 വര്‍ഷത്തേത്!I don't feel to do anything.
ഒരു ടൈം മെഷീന്‍ ഉണ്ടായിരുന്നെങ്കില്‍....an year old dream..
"I'm sick of following my dreams. I'm just going to ask them where they're goin', and hook up with them later" - Mitch Hedberg(???)
??? ---- http://en.wikipedia.org/wiki/Mitch_Hedberg

Comments
Post a Comment